Surprise Me!

Trolls Galore For Donald Trump In Social Media | Oneindia Malayalan

2020-02-25 3 Dailymotion

Trolls Galore For Donald Trump In Social Media
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസംഗത്തില്‍ വന്‍ അബദ്ധങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇന്ത്യയിലെ പ്രമുഖരെയും അദ്ദേഹം പുകഴ്ത്തിയിരുന്നു. എന്നാല്‍ കൃത്യമായി മനസ്സിലാക്കാതെയാണ് കാര്യങ്ങള്‍ ട്രംപ് അവതരിപ്പിച്ചതെന്നാണ് ട്രോള്‍. പല വാക്കുകളും തെറ്റായിട്ടാണ് ട്രംപ് ഉച്ചരിച്ചത്. നരേന്ദ്ര മോദിയെ ചായ് വാല എന്നതിന് പകരം ചിവാല എന്ന് തെറ്റായിട്ടാണ പറഞ്ഞത്. വേദങ്ങള്‍ക്ക് വേസ്തകള്‍ എന്നാണ് ഉച്ചരിച്ചത്.
#DonaldTrump #SocialMedia